ബൈത്തുറഹ്മയുടെ കുറ്റിയടിക്കൽ കർമ്മം സൈനുൽ ആബിദീൻ തങ്ങൾ നിർവഹിച്ചു

താമരശ്ശേരി: കൂടത്തായി  മണിമുണ്ടയിൽ നിർമ്മിക്കുന്ന ബൈത്തുറഹ്മയുടെ കുറ്റിയടിക്കൽ കർമ്മം വി.കെ ഇമ്പിച്ചി മോയിയുടെ അധ്യക്ഷതയിൽ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ നിർവഹിച്ചു.
സ്വാലിഹ് ഫൈസി പനങ്ങാങ്ങര പ്രാർത്ഥന നടത്തി.
ചടങ്ങിൽ വാർഡ് മെമ്പർ ഷീജബാബു, എ.കെ കാതിരി ഹാജി, ടി.കെ മാമു ഹാജി, പി.പി കോയക്കുട്ടി മാസ്റ്റർ, ഹക്കീം ബാഖവി, ,ജലീൽ ഫൈസി, ഫൈസൽ ഫൈസി, ജീലാനി ടി.കെ, അഷ്റഫ് കൂടത്തായി, സി.പി ഉണ്ണിമോയി, ആലിക്കുട്ടി സി.കെ, ഷരീഫ് പി.കെ, ജാഫർ പള്ളിക്കണ്ടി, എ.കെ ഹംസ, പി.പി കുഞ്ഞുമുഹമ്മദ്, ഷംസാദ് കെ.കെ, എ.കെ അബ്ദുള്ള, ഇസ്മായിൽ പൊന്നു, അബ്ദുറഹിമാൻ പി.പി, ഹാഫിസ് പള്ളിക്കണ്ടി, അസീസ് ഒ.പി, മുഹമ്മദ് സി.പി ,നൗഫൽ സി.പി, നാസർ എ.കെ, ഇമ്പിച്ചിക്കോയ ഒ.പി, നിസാർ വി.കെ ,തുടങ്ങിയവർ സംബന്ധിച്ചു.കെ.കെ മുജീബ് സ്വാഗതവും പി.പി  ജുബൈർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍