ഡിവൈഎഫ്ഐ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു.
താമരശ്ശേരി : ലോക സമാധാനം തകർക്കുന്ന ഉക്രൈൻ_റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന മുദ്രാവാഖ്യമുയർത്തി ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു.
ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായ ടി. മഹറൂഫ് ഉദ്‌ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് വി. ലിജു അധ്യക്ഷത വഹിച്ചു.ബ്ലോക്ക് ജോ:സെക്രട്ടറി എൻ.കെ ബിജീഷ് സ്വാഗതവും ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് സിനാൻ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍