യച്ചൂരിക്ക് മൂന്നാമൂഴം; മൂന്നു പുതുമുഖങ്ങള്‍ അടക്കം 17 അംഗ പൊളിറ്റ് ബ്യൂറോ


സീതാറാം യച്ചൂരി സി.പി.എം. ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മൂന്നു പുതുമുഖങ്ങള്‍ അടക്കം 17 അംഗ പൊളിറ്റ് ബ്യൂറോ ബിമന്‍ ബസുവും ഹന്നന്‍ മൊളളയും സ്ഥിരം ക്ഷണിതാക്കള്‍. എ.കെ.പത്മനാഭന്‍ കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ അധ്യക്ഷന്‍. 20 പേര്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവായി.