കുരിയാണിക്കൽ അബ്ദുൽമജീദിൻ്റെ മകൾഷാമില മരണപ്പെട്ടു.

വാവാട്: കുരിയാണിക്കൽ അബ്ദുൽമജീദിൻ്റെ മകൾ
ഷാമില (15 വയസ്സ് ) മരണപ്പെട്ടു.
സലീനയാണ് മാതാവ്.
സഹോദരങ്ങൾ: ആനിയ, ആസിഫ് (മാനു ). രാരോത്ത് ഹൈസ്കൂൾ പത്താം തരം വിദ്യാർത്ഥിയാണ്.

അസുഖത്തെതുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

മയ്യിത്ത് നിസ്കാരം : ഇന്ന് രാത്രി 10 മണിക്ക് ഇരുമോത്ത് ജുമാ മസ്ജിദിലും
10.15ന് വാവാട് ജുമാ മസ്ജിദിലും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍