ശ്വാസകോശത്തില്‍ ഭക്ഷണം കുടുങ്ങി ഒന്‍പതുവയസുകാരന്‍ മരിച്ചു


ഇടുക്കി നെടുങ്കണ്ടത്ത് ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി ഒന്‍പതുവയസുകാരന്‍ മരിച്ചു. പാറത്തോട് കോളനിയിലെ സന്തോഷാണ് മരിച്ചത്, അപസ്മാര രോഗബാധിതനായിരുന്നു. 

പൊറോട്ട ശ്വാസകോശത്തിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നത്. ഇന്ന് രാവിലെയാണ് കുട്ടിയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍