നവീകരിച്ച സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

താമരശ്ശേരി : കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നവീകരണ ഫണ്ട് 2021 - 22  ഉപയോഗിച്ച് താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ .
എച്ച് എസ് വിഭാഗത്തിലെ  നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ..
ജില്ലാ പഞ്ചായത്ത് കട്ടിപ്പാറ ഡിവിഷൻ മെമ്പർ റംസീന നരിക്കുനി നിവഹിച്ചു. 
പിടിഎ പ്രസിഡണ്ട്  പി എം അബ്ദുൽ മജീദ് അധ്യക്ഷനായ ചടങ്ങിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ ഫസീല ഹബീബ് പ്രിൻസിപ്പൽ  കെ ഹേമലത,
എച്ച് എം ജ്യോതി മാനോത്ത് .
വിഎച്ച്എസ് ഇ പ്രിൻസിപ്പൽ ഉമ്മുക്കുലുസു 
എസ് എം സി ചെയർമാൻ .എ ടി സുരേഷൻ .

പിടിഎ വൈസ് പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട് .ഡെപ്യൂട്ടി എച്ച് എം മുഹമ്മദ് ബഷീർ .വിഎച്ച്എസ് ഇ സീനിയർ അസിസ്റ്റൻറ് ലൈജു തോമസ് .ബിന്ദു വി ജോർജ് .എ കെ അബ്ദുൽ അസീസ് .
ഹബീബ് റഹ്മാൻ .അബ്ദുൽ അസീസ് 
ശിഹാബ് .കോൺട്രാക്ടർ ശശികുമാർ 
തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍