പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കൊലപ്പെടുത്തി


പെരുമ്പാവൂർ കണ്ടന്തറയിൽ അതിഥി തൊഴിലാളി ഭാര്യയെ കൊലപ്പെടുത്തി. അസം സ്വദേശിയായ ഖാലിദ ഖാത്തൂ(35) നെ ഭർത്താവ് ഫക്രുദ്ദീനാണ് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ഭർത്താവ് ഒളിവിലാണെന്നാണ് പൊലീസ് അറിയിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍