ക്ഷേത്രത്തിൽ നാളെ വിഷുക്കണി
താമരശ്ശേരി: താമരശ്ശേരി കോട്ടയിൽ ശ്രീ ലക്ഷ്മി നരസിംഹ മൂർത്തി ഭഗവതി ക്ഷേത്രത്തിൽ നാളെ വിഷുക്കണി ദർശനം.
പുലർച്ചെ 4.30 ന് മേൽശാന്തി ബ്രഹ്മശ്രീ . സുരേഷ് ബാബു നമ്പൂതിരി , ശ്രീ. വാസുദേവൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ദർശനം നടക്കുന്നു.
