വയനാട് കമ്പളക്കാട് ക്രൗൺ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച വിനോദ സഞ്ചാര സംഘത്തിലെ 15 പേർക്ക് ഭക്ഷ്യവിഷബാധ.

താമരശ്ശേരി : ഡ്രൈവർ അടക്കം 23 പേരുള്ള സംഘത്തിൽ 15 പേരാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.

തിരുവനന്തപുരം കിളിമാനൂരിൽ നിന്നും വയനാട് കാണാനെത്തിയ സംഘത്തിലുള്ള വർക്കാണ് വിഷബാധയേറ്റത്.

വയനാട് കബളക്കാട് ഉള്ള crown ഹോട്ടലിൽ നിന്നും ഇന്നലെ രാവിലെ 8.30 ന് ഭക്ഷണം കഴിച്ചവർക്കാണ് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍