തലയാട് ചെമ്പുങ്കര പന്യയമാക്കില്‍ ബാബു(55) നിര്യാതനായി; സംസ്‌കാരം വ്യാഴാഴ്ച ഉച്ചയോടെ
തലയാട്: ചെമ്പുങ്കര പന്യയമാക്കില്‍ ബാബു(55) നിര്യാതനായി. ഓട്ടോ ഡ്രവറായിരുന്നു. ഭാര്യ: ലീല. മക്കള്‍: നീനു, നീതു. മരുമക്കള്‍: രജീഷ്, ബിജീഷ്. സംസ്‌കാരം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച ഉച്ചയോടെ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍