60 വയസ്സിലും മനോഹരമായ ചിത്രങ്ങൾ വരച്ചു കോരങ്ങാട് സ്വദേശിനി ജാനു
താമരശ്ശേരി : 60 വയസിനും മനോഹരമായ ചിത്രങ്ങൾ വരച്ചു കഴിവ് തെളിയിക്കുകയാണ് താമരശ്ശേരി കോരങ്ങാട് പാറമ്മൽ സ്വദേശിനിയായ ജാനു.
ഇതിനിടെ ഒട്ടേറെ ചിത്രങ്ങൾ ജാനു വരച്ചു തൊഴിലുറപ്പ് ജോലിയും മറ്റ് ജോലികൾക്കിടയിലും ചിത്രം വരയ്ക്കാൻ സമയങ്ങൾ കണ്ടെത്തുന്നത്. ഉണ്ണികണ്ണൻന്റെ ചിത്രങ്ങൾ ഏറെയും ശ്രദ്ധപിടിച്ചുപറ്റി. ഇനിയും ഒട്ടേറെ ചിത്രങ്ങൾ വരയ്ക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് ജാനു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍