താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്
താമരശ്ശേരി: ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്.
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാരികള്‍ വര്‍ധിച്ചതാണ് ഗതാഗതക്കുരുക്കിന് കാരണം. അടിവാരം അങ്ങാടിയിലും കുരുക്ക് രൂക്ഷമാണ്.
കൂടാതെ താമരശ്ശേരി, കൊടുവള്ളി, കുന്നമംഗലം തുടങ്ങിയ പ്രധാനപ്പെട്ട അങ്ങാടികളിലും രാവിലെ മുതല്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്. പലയിടങ്ങളിലും റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യം നിലവിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍