കോരങ്ങാട് മഖാം ശരീഫ് ഉറൂസ് ഇന്ന് സമാപിക്കും
താമരശ്ശേരി: കൽപ്പറ്റ സൂഫി വലിയ്യുല്ലാഹി
( റ) കോരങ്ങാട് മഖാം ശരീഫ് ഉറൂസ് മുബാറക്ക് ഇന്ന് സമാപിക്കും
സമാപന ദിക്റ് ദുആ സമ്മേളനം
അബ്ദുൽബാരി ബാഖവി വാവാട് ഉദ്ഘാടനം നിർവഹിക്കും.
അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ ദുആ നേതൃത്വം വഹിക്കും. തുടർന്ന് അന്നദാനത്തോടെ സമാപിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍