മുഖ്യമന്ത്രി ക്കെതിരെ അസഭ്യ പ്രസംഗ: താമരശ്ശേരിയിൽ ഇന്ന് പ്രതിഷേധ പ്രകടനം.

താമരശ്ശേരി: കെപിസിസി അംഗവും, താമരശ്ശേരി ഗ്രാമപഞ്ചയത്ത്  ആരോഗ്യ, വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനായ എ അരവിന്ദൻ മുഖ്യമന്ത്രിക്കും, എം എം മണിക്കും നേരെ നടത്തിയ അസഭ്യ പ്രസംഗത്തിൽ പ്രതിഷേധിച്ച് താമരശ്ശേരിയിൽ ഇന്ന് വൈകീട്ട് സി.പിഐ (എം), DYFI എന്നിവയുടെ നേതൃത്വത്തിൽ പ്രകടനവും, പൊതുയോഗവും നടക്കും.
 
പ്രസംഗത്തിനെതിരെ DYFI പോലീസിൽ പരാതി നൽകിയിരുന്നു.

K സുധാകരനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് താമരശ്ശേരിയിൽ കഴിഞ്ഞ ദിവസം  നടന്ന പ്രതിഷേധയോഗത്തിലാണ്  കെ പി സി സി അംഗം എ അരവിന്ദൻ അസഭ്യ പ്രസംഗം നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍