കെ.എസ് അരുണ്‍ കുമാര്‍ തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
തൃക്കാക്കക്കരയിൽ ഇടതു സ്ഥാനാര്‍ഥിയായി കെ.എസ് അരുൺകുമാർ മത്സരിക്കും.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം
എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ജില്ലയിൽ ക്യാമ്പ് ചെയ്യ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്
യു.ഡിഫ് സ്ഥാനാർഥിയായി ഉമ തോമസിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍