പൂനൂർ പുഴയിൽ വീണ കാളയെ രക്ഷിച്ചു.

പൂനൂർ: ചേപ്പാല ഭാഗത്ത് പൂനൂർ പുഴയിൽ വീണ കാളയെ രക്ഷിച്ചു. വീഴ്ചയുടെ ആഘാതത്തിൽ പരിക്ക് പറ്റിയ കാള എഴുന്നേൽക്കാൻ പറ്റാത്ത നിലയിലായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കരക്കെത്തിക്കു കയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍