കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ കുടുംബരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി ഉദ്ഘാടനം ചെയ്തു.


കട്ടിപ്പാറ:  വെട്ടിഒഴിഞ്ഞ തോട്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ കുടുംബരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി സംവിധാ നത്തിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ മുഹമ്മദ്‌ മോയത്ത് നിർവഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജിൻസി തോമസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ ഷാഹിം ഹാജി,ബ്ലോക്ക്‌ മെമ്പർമാരായ കൗസർ എ. കെ, നിധീഷ് കല്ലുള്ളതോട്, വാർഡ് മെമ്പർ സാജിത ഇസ്മായിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രേംജി ജെയിംസ്, താര അബ്ദുറഹിമാൻ ഹാജി, പി. സി തോമസ്, കെ. വി. അബ്ദുൽ അസീസ്, സലീം പുല്ലടി,എൻ. ഡി ലൂക്ക,ഹാരിസ് അമ്പയത്തോട്
മെഡിക്കൽ ഓഫീസർ നസ്റുൽ ഇസ്ലാം വിവിധ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍