താമരശ്ശേരി ചിത്രകലാ വിദ്യാലയം ഉപഹാരം നൽകി
താമരശ്ശേരി: 60 വയസിനും മനോഹരമായ ചിത്രങ്ങൾ വരച്ചു കഴിവ് തെളിയിച്ച താമരശ്ശേരി കോരങ്ങാട് പാറമ്മൽ സ്വദേശിനിയായ ജാനുവിന് താമരശ്ശേരി ചിത്രകലാ വിദ്യാലയം
ഉപഹാരം നൽകി.
ചിത്രകലാ വിദ്യാലയം അധ്യാപകൻ അനിതാബ് ഉപകാരം കൈമാറി.ജാനുവിനെ കുറിച്ച് കോരങ്ങാട് ന്യൂസ് വാർത്ത നൽകിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍