തലയാട് : പൂനത്ത് പരീദ് നിര്യാതനായി.

തലയാട് : പൂനത്ത് പരീദ് (73) നിര്യാതനായി.

ഭാര്യ : നഫീസ

മക്കൾ : ബഷീർ .റംല .മൈമൂന

മരുമക്കൾ : സാഹിറ .അലി  ഓടക്കുന്ന് .ബഷീർ  കരിയാത്തൻ കാവ് .

 മയ്യത്ത്  നമസ്ക്കാരം ഇന്ന് (7/5/2022. ശനിയാഴ്ച ) രാവിലെ  11 മണിക്ക്  തലയാട്  ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍