കോരങ്ങാട് മഖാം ശരീഫ് ഉറൂസ് തുടക്കമായി
( റ ) കോരങ്ങാട് മഖാം ശരീഫ് ഉറൂസ് മുബാറക്കിന് ഭക്തിസാന്ദ്രമായ തുടക്കം.
തിങ്കളാഴ്ച രാവിലെ നടന്ന മഖാം സിയാറത്ത് കൊടി ഉയർത്തൽ സയ്യിദ് മശ്ഹൂർ മുല്ലക്കോയ തങ്ങൾ വാവാട് നിർവഹിച്ചു.
ഹനീഫ മാസ്റ്റർ കോരങ്ങാട് സ്വാഗതം പറഞ്ഞു. അദ്നാൻ സഖാഫി കോളിക്കൽ അധ്യക്ഷത വഹിച്ചു .
മഹ് യുദ്ദിൻ റാത്തീബ് അനുസ്മരണ പ്രഭാഷണം നടത്തി. മുഹമ്മദ് ഷാഫി സഖാഫി ആവിലോറ പ്രഭാഷണം നടത്തി അഷ്റഫ് വി പി നന്ദി രേഖപ്പെടുത്തി.
മെയ് 24 ചൊവ്വ രാവിലെ 10 മണിക്ക് മൗലിദ് പാരായണം വൈകിട്ട് ഏഴിന് ഇശൽ നിലാവ് ഡോ. ഉസ്താദ് കോയ കാപ്പാട് നേതൃത്വം നൽകുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍