കക്കഞ്ചേരി പെരുമ്പത്തിക്കൽ രാധ നിര്യാതയായി


കക്കഞ്ചേരി   പെരുമ്പത്തിക്കൽ  രാധ (83) നിര്യാതയായി  ഭർത്താവ് പരേതനായ ഇ കെ കുമാരൻ മാസ്റ്റർ.  മക്കൾ സുരേഷ് ഇ.കെ. (നടുവണ്ണൂർ റീജിനൽ  ബേങ്ക്) പ്രകാശൻ ഇ കെ ( ദ്വാരക തിയറ്റർ കൊയിലാണ്ടി) ദിനേശൻ. ഇ.കെ ( സബ് ഇൻസ്പെക്ടർ വിജിലൻസ് കോഴിക്കോട്) പരേതനായ ഇ.കെ. മനോജ്  കുമാർ മരുമക്കൾ സരോജിനി ( റിട്ട. ടീച്ചർ തൃക്കുറ്റി ശ്ശേരി ഗവ.എൽ.പി.സ്ക്കൂൾ)  സുജ, റീന . ഷീജ(പന്നിയങ്കര ഹെൽത്ത് സെന്റർ)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍