ഈങ്ങാപ്പുഴയിൽ അപകടത്തിൽ പരിക്കേറ്റയാൾ തിരുവമ്പാടി സ്വദേശി

താമരശ്ശേരി: ഈങ്ങാപ്പുഴ അങ്ങാടിക്ക് സമീപം വയനാട്ടിലേക്ക്  പോകുകയായിരുന്ന ചുവപ്പ് ഷിഫ്റ്റ് കാറിടിച്ച്  ഗുരുതരമായി പരിക്കേറ്റയാളെ തിരിച്ചറിഞ്ഞു.

തിരുവമ്പാടി സ്വദേശി ഷംസു എന്നയാൾക്കാണ് ഗുരുതര പരിക്കേറ്റത്. ഇദ്ദേഹത്തെ അബോധാവസ്ഥയിൽ മെഡിക്കൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടം വരുത്തിയ കാർ നിർത്താതെ പോയി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍