ഈങ്ങാപ്പുഴയിൽ കാറിടിച്ച് കാൽനട യാത്രക്കാരന് ഗുരുതരപരിക്ക് :ഇടിച്ച കാർ നിർത്താതെ പോയി

താമരശ്ശേരി: ഈങ്ങാപ്പുഴ പാരിഷ് ഹാളിന്  സമീപം കാർ ഇടിച്ചുണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരന് ഗുരുതരപരിക്ക്.
അപകടംവരുത്തിയ കാർ വയനാട് ഭാഗത്തേക്കാണ് നിർത്താതെ പോയി.
തിങ്കളാഴ്ച രാത്രി 9 30 ഓടെ ആയിരുന്നു അപകടം.

ചുവന്ന മാരുതി സിഫ്റ്റ്  കാറാണ് അപകടം വരുത്തിയത്. പരിക്കേറ്റ ആളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍