സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം നിര്‍ബന്ധം; പുതിയ മാര്‍ഗരേഖ


സ്കൂള്‍ ബസുകളുടെ ഡ്രൈവര്‍മാര്‍ക്ക് പത്ത് വര്‍ഷത്തെ പരിചയം നിര്‍ബന്ധമാക്കി മാര്‍ഗരേഖ. ഡ്രൈവര്‍മാര്‍ യൂണിഫോം ധരിക്കണം, വെള്ള ഷര്‍ട്ടും കറുത്തപാന്റും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കി.

വാഹനങ്ങളുടെ പരമാവധി വേഗം 50 കിലോമീറ്ററായും നിജപ്പെടുത്തുമെന്നും ഗതാഗതവകുപ്പിന്റെ മാര്‍ഗരേഖയിൽ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍