കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ താമരശ്ശേരി നോർത്ത് മേഖല കമ്മിറ്റി ഉച്ചഭക്ഷണം വിതരണം ചെയ്തു.


താമരശ്ശേരി >കോഴിക്കോട് മെഡിക്കൽ കോളേജ് വാർഡിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഉച്ചഭക്ഷണം ഉറപ്പാക്കുന്ന "ഹൃദയപൂർവ്വം, പദ്ധതിയിലേക്ക് ഡിവൈഎഫ്ഐ താമരശ്ശേരി നോർത്ത് മേഖലാ കമ്മിറ്റി ഉച്ചഭക്ഷണം നൽകി.

3500 ഓള പൊതിച്ചോറുകൾ  പ്രവർത്തകർ  വീടുകളിലെത്തി ശേഖരിച്ചു. 

മേഖലാ സെക്രട്ടറി ശ്രീ ബിൻ , പ്രസിഡന്റ് വിജിത്ത് ,മേഖല കമ്മിറ്റി അംഗം ഷംസീർ വമ്പൻ .ലൈജു കെ.എൻ,എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍