കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വിപുലമായി ആഘോഷിക്കുകയാണ്


താമരശ്ശേരി :കോവിഡ് നിയന്ത്രണങ്ങൾ എല്ലാം മാറിയതോടെ മലയോരമേഖലയിലെ  വിശ്വാസികള്‍ ചെറിയ ചെറിയ പെരുന്നാൾ വിപുലമായി ആഘോഷിക്കുകയാണ്.

പള്ളിയിലെ  നിസ്കാരം കഴിഞ്ഞ് പരസ്പരം കെട്ടിപ്പിടിച്ചും സെൽഫി എടുത്തും ആണ്
പെരുന്നാൾ ആഘോഷമാക്കിയത്.

കോരങ്ങാട് ജുമാ മസ്ജിദിൽ നടന്ന പെരുന്നാൾ നിസ്കാരത്തിന് അബ്ദുൽ റഷീദ്  ഫൈസി നേതൃത്വം വഹിച്ചു.


മാസപ്പിറവി കാണാത്തതിനാല്‍ 30 നോമ്പ് പൂര്‍ത്തിയാക്കിയാണ് ഏവരും പെരുന്നാളിനെ വരവേറ്റിരിക്കുന്നത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍