പുതുക്കുന്നും ചാലിൽ കുഞ്ഞിമുഹമ്മദ് നിര്യാതനായി


 താമരശ്ശേരി : കോരങ്ങാട് പുതുക്കുന്നും ചാലിൽ കുഞ്ഞിമുഹമ്മദ് (73) 
നിര്യാതനായി.
ഭാര്യ.പാത്തുമ്മ

മയ്യിത്ത് നിസ്ക്കാരം കോരങ്ങാട് ജുമുഅത്ത് പള്ളി 8.30 PM..കിടവൂർ ജുമുഅത്ത് പള്ളി 9 PM..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍