പെരുന്നാൾ തിരക്ക്; ആഘോഷരാവുകൾക്കായി കാത്ത് വിശ്വാസികൾ
താമരശ്ശേരി : നാളെ ചെറിയ പെരുന്നാൾ കോവിഡ് നിയന്ത്രണങ്ങളൊന്നുമില്ലാതെ ചെറിയ പെരുന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മലയോരമേഖലയിലെ വിശ്വാസികള്‍. ആഘോഷരാവുകള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടങ്ങിയതോടെ താമരശ്ശേരി പൂനൂർ അടക്കമുള്ള വ്യാപാരകേന്ദ്രങ്ങളിലും തിരക്കേറി.
വ്യാപാരസ്ഥാപനങ്ങൾ എല്ലാം വൈദ്യുതി വിളക്ക് കൊണ്ട് അലങ്കരിച്ചു പെരുന്നാൾ ആഘോഷത്തെ കാത്തിരിക്കുന്നത്. എല്ലാ പ്രതിസന്ധികളും നീങ്ങിയതോടെ വ്യാപാരികളും പ്രതീക്ഷയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍