ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

വൈത്തിരി: താമരശ്ശേരി ചുരത്തിലെ കവാടത്തിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  കൽപ്പറ്റ കൂടാലായികുന്ന് തയ്യിൽ വീട്ടിൽ മജീദിന്റെ മകൻ മുഹമ്മദ് ഹർഷൽ (19)ആണ് മരിച്ചത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍