താമരശ്ശേരിക്ക് സമീപം പരപ്പൻ പൊയിലിൽ സ്കൂട്ടറിൽ കാർ ഇടിച്ച് മൂന്നു പേർക്ക് പരിക്ക്. സ്ത്രീയുടെയും


സ്കൂട്ടർ യാത്രികരായ താമരശ്ശേരി ഈർപ്പോണ സ്വദേശികളായ   ജസ് ല ഷഹനാസ്, ഷെസിൻ ഫാത്തിമ (2), സെൽമാൻ എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോഴിക്കോട് ഭാഗത്തു നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് സ്കൂട്ടറിൽ ഇടിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍