നവകേരള വികസന സദസ്സ് സംഘടിപ്പിച്ചു
താമരശ്ശേരി : സിപിഐഎം താമരശ്ശേരി നോർത്ത് - തച്ചംപൊയിൽ ലോക്കൽ കമ്മിറ്റികൾ സംയുക്തമായി നവകേരള വികസന സദസ്സ് സംഘടിപ്പിച്ചു.. സദസ്സിൽ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും കുന്നമംഗലം ഏരിയ സെക്രട്ടറിയുമായിട്ടുള്ള ഷൈബു ഉത്ഘാടനം നിർവഹിച്ചു.
ഏരിയ കമ്മിറ്റി അംഗം എ പി സജിത്ത് തമരശ്ശേരി നോർത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറി . പി സുധാകരൻ
തച്ചംപൊയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി
ഇ ശിവരാമൻ .തുടങ്ങിയവർ സംസാരിച്ചു.സ്വാഗതസംഘം കൺവീനർ എ പി ഭാസ്കരൻ സ്വാഗതവും ചെയർമാൻ പി എം അബ്ദുൽ മജീദ് അധ്യക്ഷതയും വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍