കാറ്റാടിക്കുന്നുമ്മൽ റജീഷ് നിര്യാതനായി.


താമരശ്ശേരി: അമ്പായത്തോട് കാറ്റാടിക്കുന്നുമ്മൽ റജീഷ് (36) നിര്യാതനായി.
ഭാര്യ: അഞ്ചു.
പിതാവ്: മാധവൻ.
മാതാവ്: തങ്ക.
സഹോദരൻ: അനീഷ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍