കൊടുവള്ളി മുൻസിപ്പാലിറ്റി പതിനാലാം ഡിവിഷൻ വാരിക്കുഴിതാഴം LDF നിലനിർത്തി.

കൊടുവള്ളി മുൻസിപ്പാലിറ്റി പതിനാലാം ഡിവിഷൻ വാരിക്കുഴിതാഴം എൽ ഡി എഫ് നില നിർത്തി. LDF സ്ഥാനാർത്ഥി കെ സി സോജിത്ത് 418 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
 വോട്ടു നില
LDF-533
UDF-115
BJP - 88

ഭൂരിപക്ഷം - 418

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍