പുല്ലാഞ്ഞിമേട് കിനാലൂര്‍ എസ്റ്റേറ്റില്‍ മണ്ടിടുക്കില്‍ ഖാജ ഹുസൈന്‍(61) നിര്യാതനായി


താമരശ്ശേരി: പുല്ലാഞ്ഞിമേട് കിനാലൂര്‍ എസ്റ്റേറ്റില്‍ മണ്ടിടുക്കില്‍ ഖാജ ഹുസൈന്‍(61) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: അഖിനസ്, അബിന്‍ റുസ്തം, അഖില. മരുമക്കള്‍ : ശിഹാബ്, ബസ്‌ന. മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് പെരുമ്പളളി ജുമാ മസ്ജിദില്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍