താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്തു.
താമരശ്ശേരി : ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വിതരണം ചെയ്യുന്ന പദ്ധതിയായ "ഹൃദയപൂർവ്വം " രാത്രികാല ഭക്ഷണം ഡിവൈഎഫ്ഐ കോരങ്ങാട് യൂണിറ്റ് കമ്മിറ്റി വിതരണം ചെയ്തു.
മേഖല കമ്മറ്റി അംഗങ്ങളായ ഷംസീർ (വമ്പൻ ) ,അഖിൽ യൂണിറ്റ് പ്രസിഡന്റ് റാഷിദ് പിസി ,ഷെബിൻ ,യൂനുസ് ,ഷാഫി പാറമ്മൽ , രമനിഷ്(കൂട്ടൻ ) ,ഷാജഹാൻ ,നവനീത് ,എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍