വേൾഡ് മ്യൂസിക് ഡേ ദിനാചരണവും ആർട്സ് ക്ലബ് ഉദ്ഘാടനവും
വേൾഡ് മ്യൂസിക് ഡേ ദിനാചരണവും "ബാൻസുരി : ആർട്സ് ക്ലബ് ഉദ്ഘാടനവും നടത്തി.
പിടിഎ പ്രസിഡണ്ട് വി എം അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ
എച്ച് എം ഗീതാമണി ടീച്ചർ ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി എച്ച് എം പി ടി മുഹമ്മദ് ബഷീർ മാസ്റ്റർ മ്യൂസിക് ടീച്ചർ
രഹന സ്റ്റാഫ് സെക്രട്ടറി സജിന ശ്രീധരൻ
ഉന്മേഷ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
സാരംഗി . തീർത്ഥ .അമൻ റയാൻ .
ഫാത്തിമ ഫിദ .തുടങ്ങിയവർ സംഗീതം ആലപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍