ആലപ്പടിമ്മൽ ദിവാകരൻ നായർ നിര്യാതനായി
താമരശ്ശേരി: ആലപ്പടിമ്മൽ ദിവാകരൻ നായർ (കുട്ടപ്പ- 73) അന്തരിച്ചു. രാധയാണ് ഭാര്യ. അനൂപ്, പ്രവീൺ എന്നിവർ മക്കളാണ്. ലക്ഷ്മിക്കുട്ടി, പത്മിനി എന്നിവർ സഹോദരികളാണ്. ദീർഘകാലം സിപിഐഎം ബ്രാഞ്ച് സെക്രട്ടറി, ബ്രാഞ്ച് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍