തൊഴിലുറപ്പ് ജോലിക്കിടയില്‍ തെങ്ങ് വീണ് മധ്യവയസ്‌ക്കയ്ക്ക് ദാരുണാന്ത്യം
പേരാമ്പ്ര: വീടിനുസമീപം തൊഴിലുറപ്പ് ജോലിക്കിടെ മണ്ട പോയ തെങ്ങ് വീണ് മധ്യവയസ്‌ക്കയ്ക്ക് ദാരുണാന്ത്യം.ഇന്ന് ഉച്ചയോടയാണ് അപകടം. കല്ലോട് ചെറുകുന്നുമ്മല്‍ ദാക്ഷായണി അമ്മ(57) ആണ് മരിച്ചത്.
ഉടന്‍തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം നാളെ സംസ്‌കാരം വീട്ടുവളപ്പില്‍.
ഭര്‍ത്താവ് രാജേന്ദ്രന്‍ പിള്ള.
മക്കള്‍ ഷീബ, ഷീബേഷ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍