പ്രകൃതി സംരക്ഷണ സന്ദേശം ഒരുക്കി ചിത്രകാരനും ശില്പിയുമായ അനിതാബ്

താമരശ്ശേരി: പ്രകൃതി സംരക്ഷണ സന്ദേശ
മൊരുക്കിയത് നാടിനു കൗതുകമായി. 

ചിത്രകാരനും ശില്പിയുമായ അനിതാബ് താമരശ്ശേരി മരം കുറ്റിയിൽ പരിസ്ഥിതി സന്ദേശ ശിൽപം ഒരുക്കിയത്. പരിസ്ഥിതി ദിനത്തിൽ ഏറെ ശ്രദ്ധേയമായി പ്രകൃതിസംരക്ഷണ സന്ദേശം. പ്രകൃതിയെ കുറിച്ച് നിരവധി ചിത്രങ്ങൾ അനിതാബ് ഇതിനകം തന്നെ വരച്ചു കഴിഞ്ഞു.


പ്രകൃതി, മനുഷ്യൻ, ജീവജാലം

മരചില്ലയിൽ ചേക്കേറാൻ വന്ന പക്ഷി
മരവും ചില്ലയും മുറിച്ച് നീക്കിയ
മഴുവിന്റെ പിടിയുടെ തുഞ്ചത്ത്
ഇരുന്ന് ആകുലപ്പെടുന്ന കാഴ്ചയാണ് ഒരുക്കിയത്.