നിയ ന്ത്രണം വിട്ട ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു

വയനാട്:അമ്പലവയൽ മഞ്ഞപ്പാറ ക്വാറി വളവിൽ ലോറി നിയന്ത്രണം  വിട്ടുമറിഞ്ഞു ഡ്രൈവർ മരിച്ചു.  മണ്ണാർക്കാട്സ്വദേശി ശിഹാബുദ്ദീനാണ് മരിച്ചത്.  വളവ് ഒടിക്കുന്നതിനിടെ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.