ചെട്ട്യാംഞ്ഞാറലിൽ സലീം നിര്യാതരായി

താമരശ്ശേരി : അണ്ടോണ ചെട്ട്യാംഞ്ഞാറലിൽ പരേതനായ പോക്കറിന്റെ മകൻ സലീം  50 വയസ്സ് (ഇലക്ട്രീഷ്യൻ ) നിര്യാതനായി.
 മാതാവ്: ആയിശ.
 ഭാര്യ: ഷാക്കിറ.
 മക്കൾ: സിനാൻ ദുബായ് , ഷാഹിൽ , ഷഹല ശറിൻ. മരുമക്കൾ: നിഹാലസിനാൻ.
 മയ്യിത്ത് നിസ്ക്കാരം ഇന്ന് (വ്യാഴം) രാവിലെ 10 മണിക്ക് അണ്ടോണ ജുമാ മസ്ജിദിൽ