കയ്യേലിക്കുന്നുമ്മൽ അബുവിൻ്റെ മകൾ സജ്ന നിര്യാതയായി


താമരശ്ശേരി: ചുങ്കം കയ്യേലിക്കുന്നുമ്മൽ മുസ്ലയർ അബുവിൻ്റെ മകൾ സജ്ന (30) നിര്യാതയായി. മാതാവ്: പരേതയായ നഫീസ.
സഹോദരി: ഷറീന.

അസുഖ ബാധിതയായി കിടപ്പിലായിരുന്നു
മയ്യത്ത് നിസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് കെടവൂർ ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍