തിരുവമ്പാടി പുല്ലൂരാംപാറ കളക്കണ്ടത്തിൽ ശിഹാബുദ്ധീന്റെ ഭാര്യ ഹഫ്സത്ത് നിര്യാതയായി
തിരുവമ്പാടി: പുല്ലൂരാംപാറ കളക്കണ്ടത്തിൽ ശിഹാബുദ്ധീൻ (ഓട്ടോ ഡ്രൈവർ) ഭാര്യ ഹഫ്സത്ത് (20) നിര്യാതയായി.
മുറംമ്പാത്തി കിഴക്കെത്തിൽ അബ്ദുൽ സലാം- സുലൈഖ ദമ്പതികളുടെ മകളാണ്
മകൾ : ലൈബ ഇശൽ
സഹോദരങ്ങൾ:ആഷിക് ഹുസ്ന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍