കല്‍പറ്റയില്‍ രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്ക് എസ്.എഫ്.ഐ മാർച്ച്; ഓഫീസ് അടിച്ച് തകർത്തു

വയനാട് കല്‍പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസിലേക്ക് നടന്ന എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഓഫിസിലേക്ക് തളളിക്കയറി ഓഫീസ് അടിച്ച് തകർത്തതായും ഫർണ്ണിച്ചറുകളും ഓഫീസ് ഫയലുകളും നശിപ്പിച്ചതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു

പരിസ്ഥിതിലോല മേഖല ഉത്തരവിനെതിരെ രാഹുല്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍