ടി.കെ.കദീശ ഹജ്ജുമ്മ മരണപ്പെട്ടു
ആരാമ്പ്രം തറവട്ടത്ത് മാളിയേക്കൽ പരേതനായ ടി.എം. മുഹമ്മദ് കോയ ഹാജിയുടെ ഭാര്യയും കൊടുവള്ളിയിലെ പരേതനായ ടി.കെ. പരീക്കുട്ടി അധികാരിയുടെ മകളുമായ ടി.കെ. കദീശ ഹജ്ജുമ്മ (പറച്ചേരിപ്പറമ്പിൽ) മരണപ്പെട്ടു. പരേതനായ പി.പി.മൊയ്ദീൻ കോയ ഹാജി, പി.പി.പരീക്കുട്ടി, പി.പി.ഇസ്മായിൽ, പി.പി.അബ്ദുൽ അസീസ്, പി.പി.ബഷീർ, ആമിനക്കുട്ടി, മറിയക്കുട്ടി, ആയിശക്കുട്ടി, സുബൈദ, ജമീല എന്നിവരാണ് മക്കൾ. മമ്മുമാസ്റ്റർ(പരപ്പൻ പൊയിൽ) പ്രൊഫ.വി.മാമുക്കോയ ഹാജി, പരേതനായ പി.പി. കുഞ്ഞബ്ദുല്ല ഹാജി(പുന്നൂർ-ചെറു പാലം), റഊഫ്(സിവിൽ സ്റ്റേഷൻ), അലിയാർ(എറണാകുളം), കുഞ്ഞീവി(മാക്കൂട്ടം), സഫിയ്യ(പൂനൂർ), റംല(കൊയിലാണ്ടി), പരേതയായ ഫരീദ(അത്തോളി), സലീന(കൊടുവള്ളി), നജ്മ(നരിക്കുനി) എന്നിവർ മരുമക്കൾ.
മയ്യത്ത് നമസ്കാരംവൈകുന്നേരം
4 30വലിയേരി ജുമാമസ്ജിദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍