താമരശ്ശേരി സ്വദേശിയായ ഡ്രൈവർ ഒറീസ്സയിൽ മരണപ്പെട്ടു.
താമരശ്ശേരി: ചുങ്കം ഇരുമ്പിൻ ചീടൻക്കുന്ന് താമസിക്കും കാഞ്ഞിരത്തി ങ്ങൽ മനോജ് മാത്യു (41 ) ഒറീസ്സയിൽ വെച്ച് നിര്യാതനായി.ഡ്രൈവറായിരുന്നു.
മഞ്ഞപ്പിത്തം മൂർച്ചിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
ഒറീസ്സയിലെ ഗുൺപൂർ ഗവ.മെഡിക്കൽ കോളേജിൽ സൂക്ഷിച്ച മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ഒറീസയിലേക്ക് തിരിച്ചിട്ടുണ്ട്.
പിതാവ് പരേതനായ ജേക്കബ്. മാതാവ്: ത്രേസ്യാമ്മ.
സഹോദരങ്ങൾ: പൗളി, ആലീസ്, ബെന്നി, സലി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍