പിടിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു
എസ് .എം സി ചെയർമാൻ എ .പി ഹബീബ് റഹ്മാൻ . പിടിഎ പ്രസിഡണ്ട് രാജേഷ് കോട്ടക്കുന്ന് . എം.പി ടി എ ചെയർപേഴ്സണൽ ദിവ്യ.
താമരശ്ശേരി: 2022 .2023 അധ്യാന വർഷത്തെ കോരങ്ങാട് ജിഎൽപി സ്കൂളിന്റെ പിടിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു.
29 ന് ചേർന്ന ജനറൽബോഡി യോഗത്തിലാണ് പിടിഎ ഭാരവാഹികളെ തെരഞ്ഞെടുത്തത്. എസ്. എം സി ചെയർമാനായി എ .പി ഹബീബ് റഹ്മാൻ .പ്രസിഡണ്ടായി രാജേഷ് കോട്ടക്കുന്ന് . എം.പി ടിഎ ചെയർപേഴ്സണായി ദിവ്യയും തിരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍