ഈങ്ങാപ്പുഴ കണ്ടയൻകാട്ടിൽ .ജോസ്ന നിര്യാതയായി
താമരശ്ശേരി : ഈങ്ങാപ്പുഴ
കണ്ടയൻകാട്ടിൽ ജോസ്ന ( 39 )
അന്തരിച്ചു.
അച്ചൻ ശ്രീധരൻ
അമ്മ ശാരദ
മകൾ ഗുരുമിത്ര
ദർത്താവ് സജി
സഹോദരകൾ : ജോളി
ജ്യോതി
സംസ്ക്കാരം 28/6/2022 ഉച്ചക്ക് ഒരു മണിക്ക് വെസ്റ്റി ഹിൽ പൊതു സ്മശാനത്തിൽ
മൃതദേഹം ഉച്ചക്ക് 12 മണിവരെ ഭർത്താവ് സജിയുടെ സഹോദരൻ താമരശ്ശേരി കോരങ്ങാട് - മുണ്ടപുരം താമസിക്കും രാധാകൃഷ്ണന്റെ
(R K )വസതിയിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍