ഇരുമ്പിൻ ചീടൻകുന്ന് സുകുമാരൻ നിര്യാതനായി


താമരശ്ശേരി: ചുങ്കം ഇരുമ്പിൻ ചീടൻ കുന്ന് സുകുമാരൻ (62 ) നിര്യാതനായി.
ഭാര്യ: സുജാത.
മക്കൾ: വന്ദന, അഭിജിത്.

സംസ്കാരം 12.30ന് കോഴിക്കോട് ശ്മശാനത്തിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍