കമ്മാളൻ കുന്നത്ത് കാദർ ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ നിര്യാതയായി.
താമരശ്ശേരി: ചുങ്കം കമ്മാളൻ കുന്നത്ത് കാദർ ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (77) നിര്യാതയായി.
മക്കൾ: അബ്ദുൽ ലത്തീഫ് (ബാവ ), ആയിഷാബി, ബുഷ്റാബി, ഹാജറ.
മരുമക്കൾ: ജാസ്മിൻ, ഇബ്രാഹിം (ഓമശ്ശേരി), അബ്ദുൽകരീം (മലോറം), ടി.കെ.സി അബ്ദുൽ കലാം (കത്തറമ്മൽ ).
മയ്യത്ത് നിസ്കാരം വൈകീട്ട് 5 മണിക്ക് കെടവൂർ ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍